Saturday, September 5, 2009

എന്റ്റെ പ്രിയ സഖി ...

എന്റ്റെ പ്രിയ സഖി ....
ഓര്‍ത്തു ഞാന്‍ നിന്നെ ഓരോ നിമിഷവും
ഓരോ ദിവസവും ഒരുപാടു കാലമായി ഓര്‍ത്തു
ഓര്‍മ്മകളില്‍ നീ എന്നുമെന് മനസ്സിൽ 
ഒരായിരം വര്‍ണ്ണം ചൊരിഞ്ഞു
ആരോ വിഗ്നനം വരുത്തും നിൻ  ഓര്‍മ്മകള്‍ അല്പ്പനേരതെക്കായ്‌ 
ആരാ !!!! ലക്ഷ്മിയോ  ? ലൈലയോ ? ലുസിയോ ? അറിയാതെ
ഒരുപാടു പേരുകള്‍ , ഒരുപാടു നാളുകള്‍ , ഒരുപാടു നിമിഷമായി 
മതമോ വിച്ചരമോ അറിയാതെ ഒരു മനുഷ്യന്നയിതന്നെ സ്നേഹിച്ചു .
പക്ഷെ; എന്തോ !!! നിന്‍ വികാരമോ , വിച്ചരമോ
കണ്ടില്ല ഇവരിലാരില്ലും , നീ നീമാത്രം
നീയയിതന്നെ എന്നില്‍നില്‍ക്കുന്നു എന്നും .
നിന്റ്റെ കുറുമ്പിൻ മാധുരിയവും 
നിൻ ചിരിയിൻ  വികാരവും ഇന്നും
എന്നും അല്ലട്ടുന്നു എന്നെ   ഏകനായി
എന്റ്റെ പ്രിയസഖീ നീയ്വിടെപോയി
എന്നെ തനിച്ചാക്കി .

Anil T Prabhakar

7 comments:

  1. hmm..ithu prashnamanu chettaaa...alla ara ee laila ennu paranjillallo...

    ReplyDelete
  2. Enganarunnu ellathinteyum thudakkam ?

    ReplyDelete
  3. entha mone ingane oru priya saki undo?

    it is realy good...

    ReplyDelete
  4. ara mone e priya saki.....

    angane oralundo???????

    enthayalum....

    it is realy good, keep it.........

    ReplyDelete

Read and think