എന്റ്റെ പ്രിയ സഖി ....
ഓര്‍ത്തു ഞാന്‍ നിന്നെ ഓരോ നിമിഷവും
ഓരോ ദിവസവും ഒരുപാടു കാലമായി ഓര്‍ത്തു
ഓര്‍മ്മകളില്‍ നീ എന്നുമെന് മനസ്സിൽ
ഒരായിരം വര്‍ണ്ണം ചൊരിഞ്ഞു
ആരോ വിഗ്നനം വരുത്തും നിൻ ഓര്‍മ്മകള്‍ അല്പ്പനേരതെക്കായ്
ആരാ !!!! ലക്ഷ്മിയോ ? ലൈലയോ ? ലുസിയോ ? അറിയാതെ
ഒരുപാടു പേരുകള്‍ , ഒരുപാടു നാളുകള്‍ , ഒരുപാടു നിമിഷമായി
മതമോ വിച്ചരമോ അറിയാതെ ഒരു മനുഷ്യന്നയിതന്നെ സ്നേഹിച്ചു .
പക്ഷെ; എന്തോ !!! നിന്‍ വികാരമോ , വിച്ചരമോ
കണ്ടില്ല ഇവരിലാരില്ലും , നീ നീമാത്രം
നീയയിതന്നെ എന്നില്‍നില്‍ക്കുന്നു എന്നും .
നിന്റ്റെ കുറുമ്പിൻ മാധുരിയവും
നിൻ ചിരിയിൻ വികാരവും ഇന്നും
എന്നും അല്ലട്ടുന്നു എന്നെ ഏകനായി
എന്റ്റെ പ്രിയസഖീ നീയ്വിടെപോയി
എന്നെ തനിച്ചാക്കി .
Anil T Prabhakar