Saturday, December 28, 2013

പ്ലാസ്റ്റിക്‌ പൂവ് (A Proposal)





ഇന്നലെ കിട്ടിയ പനിനീർ കണ്ടു ഒരുപാടു സന്തോഷിച്ചു

സന്തോഷത്തിന്റെ സുഗന്ധം പരത്തുമെന്നു വെറുതെ ആശിച്ചു

പക്ഷെ വൈകാതെ ഞാനറിഞ്ഞു വികാരമോ വിചാരമോ ഇല്ലാത്ത

വെറുമൊരു പ്ലാസ്റ്റിക്‌ പൂവായിരുന്നെന്ന്

ഞാനതിനെ കുഴിച്ചുമൂടുന്നു എന്നെന്നേയ്ക്കുമായി...

Anil T Prabhakar

Saturday, November 2, 2013

നീ



നിനില്ലേകൊഴുകുവാൻ  ഒരുപിടി ഓർമ്മകൾ
ഓർത്തിരിക്കാൻ ഒരു പടുനിമിഷങ്ങൾ
അകലുവാൻ മനസ്സില്ല എങ്ങില്ലും മറ്റൊരാള്ക്കായി വഴിമാറണം

മനസ്സില് കുറിചിട്ട ചിലത് മരണത്തോടൊപ്പം യാത്രയാകൂ.
നീ വരച്ച സ്നേഹാഹം അത്രമേൽ ആഴതില്ലയിരുന്നു

Anil T Prabhakar