Saturday, November 2, 2013
നീ
നിനില്ലേകൊഴുകുവാൻ ഒരുപിടി ഓർമ്മകൾ
ഓർത്തിരിക്കാൻ ഒരു പടുനിമിഷങ്ങൾ
അകലുവാൻ മനസ്സില്ല എങ്ങില്ലും മറ്റൊരാള്‍ക്കായി വഴിമാറണം
മനസ്സില്‍ കുറിചിട്ട ചിലത് മരണത്തോടൊപ്പം യാത്രയാകൂ.
നീ വരച്ച സ്നേഹാഹം അത്രമേൽ ആഴതില്ലയിരുന്നു
Anil T Prabhakar
Newer Posts
Older Posts
Home
Subscribe to:
Posts (Atom)