Saturday, November 2, 2013

നീ



നിനില്ലേകൊഴുകുവാൻ  ഒരുപിടി ഓർമ്മകൾ
ഓർത്തിരിക്കാൻ ഒരു പടുനിമിഷങ്ങൾ
അകലുവാൻ മനസ്സില്ല എങ്ങില്ലും മറ്റൊരാള്ക്കായി വഴിമാറണം

മനസ്സില് കുറിചിട്ട ചിലത് മരണത്തോടൊപ്പം യാത്രയാകൂ.
നീ വരച്ച സ്നേഹാഹം അത്രമേൽ ആഴതില്ലയിരുന്നു

Anil T Prabhakar



1 comment:

Krishnamurthi Balaji said...

"മനസ്സില് കുറിചിട്ട ചിലത് മരണത്തോടൊപ്പം യാത്രയാകൂ.." -