Saturday, December 28, 2013

പ്ലാസ്റ്റിക്‌ പൂവ് (A Proposal)





ഇന്നലെ കിട്ടിയ പനിനീർ കണ്ടു ഒരുപാടു സന്തോഷിച്ചു

സന്തോഷത്തിന്റെ സുഗന്ധം പരത്തുമെന്നു വെറുതെ ആശിച്ചു

പക്ഷെ വൈകാതെ ഞാനറിഞ്ഞു വികാരമോ വിചാരമോ ഇല്ലാത്ത

വെറുമൊരു പ്ലാസ്റ്റിക്‌ പൂവായിരുന്നെന്ന്

ഞാനതിനെ കുഴിച്ചുമൂടുന്നു എന്നെന്നേയ്ക്കുമായി...

Anil T Prabhakar