Wednesday, August 13, 2014



പ്രണയം...

കണ്ണിൽ കലർന്ന കമനീയവും കാതിൽ ചൊല്ലിയ ആനന്ദവും കാലം കഴിഞ്ഞിട്ടും അണയാതെ എന്നിൽ അത്രമാത്രം ആഴത്തിൽ പതിഞ്ഞിരുന്നു. ആദ്യ നിമിഷത്തിന്റ ചൂടും ചുവപ്പും മറ്റാരും കവരാതെ കാലത്തിൻ മുറിവായി അമരാതെ കിടക്കുന്നു എൻഹൃദയത്തിൽ...

Anil T Prabhakar