എന്റ്റെ  പ്രിയ  സഖി ....
ഓര്‍ത്തു  ഞാന്‍  നിന്നെ  ഓരോ   നിമിഷവും 
ഓരോ ദിവസവും   ഒരുപാടു  കാലമായി   ഓര്‍ത്തു
ഓര്‍മ്മകളില്‍  നീ എന്നുമെന്‍ മനസ്സിൽ 
ഒരായിരം വര്‍ണ്ണം  ചൊരിഞ്ഞു 
ആരോ വിഗ്നനം വരുത്തും നിൻ  ഓര്‍മ്മകള്‍  അല്പ്പനേരതെക്കായ് 
ആരാ !!!! ലക്ഷ്മിയോ  ? ലൈലയോ ? ലുസിയോ ? അറിയാതെ  
ഒരുപാടു പേരുകള്‍ , ഒരുപാടു നാളുകള്‍ , ഒരുപാടു നിമിഷമായി 
മതമോ  വിച്ചരമോ  അറിയാതെ ഒരു  മനുഷ്യന്നയിതന്നെ  സ്നേഹിച്ചു .
പക്ഷെ; എന്തോ !!! നിന് വികാരമോ , വിച്ചരമോ
കണ്ടില്ല ഇവരിലാരില്ലും , നീ നീമാത്രം 
നീയയിതന്നെ  എന്നില്നില്ക്കുന്നു എന്നും . 
നിന്റ്റെ കുറുമ്പിൻ മാധുരിയവും 
നിൻ ചിരിയിൻ  വികാരവും  ഇന്നും
എന്നും അല്ലട്ടുന്നു എന്നെ   ഏകനായി 
എന്റ്റെ പ്രിയസഖീ   നീയ്വിടെപോയി 
എന്നെ  തനിച്ചാക്കി .
Anil T Prabhakar
 
 
 
7 comments:
hmm..ithu prashnamanu chettaaa...alla ara ee laila ennu paranjillallo...
hhahha, just name thats all
Enganarunnu ellathinteyum thudakkam ?
it is bavana hehheheheheh
entha mone ingane oru priya saki undo?
it is realy good...
ara mone e priya saki.....
angane oralundo???????
enthayalum....
it is realy good, keep it.........
kalakkiyallo .......
Post a Comment