Saturday, November 2, 2013

നീ



നീ

നിന്നിലേക്കൊഴുകുവാൻ ഒരുപാട് ഓർമ്മകൾ
ഓർത്തിരിക്കാൻ ഒത്തിരി നിമിഷങ്ങൾ 
അകലുവാൻ വയ്യാ ! എങ്കില്ലും  
മറ്റൊരാൾക്കായി  വഴിമാറണം

മനസ്സിൽ കുറിച്ചിട്ട നിനവുകൾ 
മരണത്തോടൊപ്പമേ യാത്രയാകൂ.
നീ പകർന്ന പ്രണയം ഹൃദയത്തിൽ 
അത്രമേൽ ആഴത്തിലായിരുന്നു.


✍🏿  അനിൽ ടി പ്രഭാകർ