ഒരു മതമോ, ഭാഷയോ ശാസ്ത്രമോ വേണ്ട എനിക്ക് അതിനെ തിരിച്ചറിയാൻ.എന്റെ നാഡിമിടിപ്പുകളാൽ ഇന്ദ്രിയങ്ങൾ അതു തിരിച്ചറിയുന്നു.
ഒറ്റയ്ക്ക് ആകുമ്പോളാണ് നമ്മൾ ഈ പ്രപഞ്ചത്തിന്റെ ഒരു കാണികയാണന്നും,
ഈ ജീവനും അതിന്റെ ഉൽപ്പത്തിക്കും,
കോടാനുകോടി വർഷങ്ങളുടെ മാഹാത്മ്യമുണ്ടന്നും ഉള്ള തിരിച്ചറിവാണ് നമ്മെ കുറച്ചു കൂടി ഉത്തരവാദിത്വമുള്ള മനുഷ്യന്മാരാക്കി മാറ്റുന്നത്.
ജീവൻ ദൈവ കണങ്ങളാണ്, നിഷ്പ്രഭമാണ്.
അത് സകലചരാചരങ്ങളിലൂടെ പ്രത്യക്ഷമാവുന്നു.
ഇതാണ് പ്രപഞ്ചസത്യം ..!!!!
- അനിൽ ടി പ്രഭാകർ
No comments:
Post a Comment